HOMAGEതിരിച്ചു പോയാലും താങ്കള്‍ക്കൊന്നുമില്ല; എന്നാല്‍ ഞങ്ങള്‍ക്കങ്ങനെയല്ല; അച്ഛന് മരിച്ചശേഷം ആ സ്ഥാനത്തുനിന്ന് ഞങ്ങള്‍ക്കുവേണ്ട എല്ലാ ഉത്തരവാദിത്വവും നിറവേറ്റിയതാണ് താങ്കള്‍! അങ്ങനെ മാധവ്ജി ഡല്‍ഹിയില്‍ തുടര്‍ന്നു; വിടവാങ്ങിയത് പ്രിയങ്കയുടെ ഈ കത്തില്‍ തീരുമാനം മാറ്റിയ ഒല്ലൂരുകാരന്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 7:47 AM IST